Total Pageviews

Saturday, 18 January 2014

 പ്രണയത്തിന്റെ നിറം

നിന്നോടുള്ള എന്റെ പ്രണയത്തിന്റെ
 നിറം ചുവപ്പാണ് 
അതിൽ നീല കലരുന്ന നിമിഷം 
എന്നിലെ പ്രണയത്തിനു അവസാനമായി എന്ന് ഞാൻ കരുതുന്നു .

12 comments:

  1. @deeps perhaps u may have a different concept bt i have d above..

    ReplyDelete
  2. Nice romantic this English movies types

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. Neelayum oru nala niram anu.... pranayathodeyanu athine nokunathengil pranayam ilatha ethu bandhavum jadam aanu...(shareerathinu valaran bakshanam avashyamulathu pole athmavinu valaran pranayam aavashyamanu) faimous words from a great mother...

    ReplyDelete
  5. superb........... ee red.....blue....... kurachudi kazhiyumbo manasilakumayirikum :(

    ReplyDelete
  6. it should be.. na? just like each of us different n unique, so is love..i was just curious about the color factor

    ReplyDelete
  7. epozhenkilum neela aayo Nidhi?

    ReplyDelete
    Replies
    1. നീല പുരുഷനേയും സ്ത്രീയെയും കുടുതല്‍ സുന്ദരനും സുന്ദരിയും ആക്കും..എനിക്കും ആ നിറം വളരെ അധികം ഇഷ്ടം ആണ്.പക്ഷേ ഇഷ്ടം ഉള്ളത് ത്യജിക്കുമ്പോള്‍ ഞാന്‍ അനുഭവിക്കുന്ന ആനന്ദം ഒന്ന് വേറെ തന്നെ ആണ്..

      Delete
    2. good reply, but oru doubt.... enganeya neela niram purushaneyum sthreeyeyum sundharanum sudhariyum aakunath, eniku athine kurichu ariyathathu konda chodhichath

      Delete
  8. നിറങ്ങളുടെ സങ്കലനമല്ലേ മഴവില്ലു പോലും??

    ReplyDelete
  9. നിറങ്ങളുടെ സങ്കലനമല്ലേ മഴവില്ലു പോലും??

    ReplyDelete