MY Perceptions....
Total Pageviews
Saturday, 18 January 2014
പ്രണയത്തിന്റെ നിറം
നിന്നോടുള്ള എന്റെ പ്രണയത്തിന്റെ
നിറം
ചുവപ്പാണ്
അതിൽ
നീല
കലരുന്ന നിമിഷം
എന്നിലെ പ്രണയത്തിനു അവസാനമായി എന്ന് ഞാൻ കരുതുന്നു .
Newer Posts
Older Posts
Home
Subscribe to:
Posts (Atom)