Total Pageviews

Thursday, 5 December 2013

                                              മയിൽപ്പീലി

മയിൽപ്പീലി തുണ്ടുണ്ടുകൾ കാത്തുവെച്ചു 
ഞാൻ കാത്തിരിക്കവേ 
ചായം തേച്ച ചുണ്ടുകൾ തേടി നീ പോയതും 
മാനം കണ്ട മയിൽപ്പീലി പോലെ 
എന്റെ ഹൃദയം തകർന്നതും  ഒരുമിച്ചായിരുന്നു .

2 comments:

  1. ചായം തേച്ച ചുണ്ടുകൾ തേടി പോയവന് മാപ്പുതരിക പുസ്തകത്തിൽ ഒളിപ്പിച്ചുവച്ച മയില്പീലികൽക്കു ഒന്നും സംബവിക്കതിരിക്കട്ടെ സ്നേഹിക്കുന്ന കൂട്ടുകാരീ നിനക്ക് വേണ്ടി സുര്യൻ വീണ്ടും കിഴക്കുദിക്കും കാത്തിരിക്കുക

    ReplyDelete